സൗദിയിൽ ജോലി നഷ്ടപ്പെട്ട് ഒരു വർഷം തെരുവിൽ അന്തിയുറങ്ങിയ യുവാവ് ഇന്ത്യയിലേക്ക് മടങ്ങുന്നു

2024-08-06 2

സൗദിയിലെ അബഹയിൽ ഒരു വർഷത്തോളമായി ജോലി നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങിയ ഹൈദരാബാദ് സ്വദേശി രമേശ് വെങ്കിട്ടരാമൻ സ്വദേശത്തേക്ക് പറക്കാനൊരുങ്ങുന്നു. ഒരു കൂട്ടം മലയാളി സന്നദ്ധ പ്രവർത്തകരുടെ പ്രയത്നത്തിന്റെ ബലമായാണ് രമേശിന്റെ ദുരിത ജീവിതത്തിന് അറുതിയായത്

Videos similaires