ഖത്തര്‍ ഇന്ത്യ മെഡിക്കല്‍ പ്രൊഫഷണല്‍സിനായി കായിക മത്സരങ്ങള്‍ വരുന്നൂ

2024-08-06 0

ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യുനീഖ് ആണ് കായികമേള സംഘടിപ്പിക്കുന്നത്. ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ്‌, അതിലറ്റിക്സ് മത്സരങ്ങളാണ് യുനീഖ് മെഡി സ്പോര്‍ട്സ് 2024ന്റെ ഭാഗമായി നടക്കുക

Videos similaires