ദുബൈ എമിറേറ്റിൽ ഇലക്ട്രിക്​ ബസുകൾ നിരത്തിലിറക്കുന്നു

2024-08-06 5

ദുബൈ എമിറേറ്റിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള നയത്തിന്‍റെ ഭാഗമായി ​ഇലക്ട്രിക്​ ബസുകൾ നിരത്തിലിറക്കുന്നു. നഗരത്തിലെ നാലു പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി പൂർണമായും ഇലക്ട്രിക്​ ബസുകളാക്കുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി അറിയിച്ചു

Videos similaires