ഷിരൂരിൽ ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി; ആറുദിവസത്തെ പഴക്കം

2024-08-06 0

ഷിരൂരിൽനിന്ന് 55 കീലോമീറ്റർ അകലെ ഹൊന്നാവരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ജാർഖണ്ഡ് സ്വദേശിയുടെതെന്ന് സംശയം.

Videos similaires