സ്കൂളിനുള്ളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ; പൊലീസ് കാവലിൽ ഗേറ്റ് വെച്ച് സ്കൂൾ
2024-08-06
0
സ്കൂളിനുള്ളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ; പൊലീസ് കാവലിൽ ഗേറ്റ് വെച്ച് സ്കൂൾ
സ്കൂൾമുറ്റം പൊതുവഴിയായി ഉപയോഗിച്ചിരുന്ന പ്രദേശവാസികൾ, തടഞ്ഞ ഗേറ്റ് നിർമാണമാണ് പൊലീസ് കാവലില്‍ നടന്നത്