മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കുടുംബാംഗങ്ങൾക്കുള്ള ക്ഷേമനിധി തുക കൈമാറി

2024-08-04 2

മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങളായ നിതിൻ ലക്ഷ്മണൻ, വിശ്വാസ് കൃഷ്ണ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ക്ഷേമനിധി തുക കൈമാറി

Videos similaires