വയനാട് ദുരന്തം; വീട് നഷ്ടപ്പെട്ടവർക്ക് പ്രവാസികളുടെ വീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കുന്നു
2024-08-04
0
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രവാസികളുടെ വീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കുന്നു; വീട് വിട്ടുനൽകാൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം, സർക്കാരുമായി കൈകോർത്താണ് പദ്ധതി