'ഇപ്പൊ വരാം എന്ന് പറഞ്ഞ് ആളുകളെ രക്ഷിക്കാൻ പോയതാണ്, നാല് ദിവസമായി കാണാനില്ല'; മകനെ കാത്തിരുന്ന് ഒരച്ഛനും അമ്മയും