വയനാട് ഉരുൾപൊട്ടലിന്റെ ബാക്കിപത്രം ചാലിയാറിലും; പുഴയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചു

2024-07-30 1

 മലപ്പുറം പോത്ത് കല്ല് കുനിപ്പാലയിൽ ചാലിയാർ പുഴയിലൂടെ ഒഴികിവന്ന മൃതദേഹങ്ങൾ കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് വലിയ തോതിൽ ചാലിയാറിൽ വെള്ളം ഉയർന്നിരുന്നു

Videos similaires