'ഒരുപാട് ആളുകൾ മണ്ണിനടിയിൽ ഉണ്ട്, അവരെ നിങ്ങൾ വന്ന് ഒന്ന് രക്ഷിക്കണം'

2024-07-30 1

വയനാട് മുണ്ടക്കൈയിൽ രണ്ടാമതും ഉരുൾപൊട്ടൽ. നിരവധി വീടുകളിൽ വെള്ളംകയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരം. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി

Videos similaires