ഖത്തറിലെ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്