സൗദിയിലെ കിങ് സൽമാൻ പാർക്ക് പദ്ധതി: നിർമാണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

2024-07-29 1

റിയാദ് നഗരത്തിന് നടുവിലാണ് കിങ് സൽമാൻ പാർക് ഒരുക്കുന്നത്. 2019ൽ പ്രഖ്യാപിച്ച പദ്ധതിക്ക് വേഗത വന്നത് കഴിഞ്ഞ വർഷത്തോടെയാണ്. റിയാദിലെ എയർബേസ് നിലനിന്ന ഭാഗത്താണ് പദ്ധതി വരുന്നത്. ഈ വർഷം പാർക്കിന്റെ പ്രധാന ഭാഗം തുറക്കാനാണ് ശ്രമം

Videos similaires