ആറ് ദിവസത്തിനിടെ 118 ടണ്‍ ഈത്തപ്പഴം വിറ്റു; സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ വില്‍പ്പന തകൃതി

2024-07-29 1

ഈ മാസം 23 നാണ് പ്രാദേശിക ഈത്തപ്പഴ രുചികളുമായി സൂഖ് വാഖിഫ് ഈത്തപ്പഴ മേള തുടങ്ങിയത്. ആദ്യ ആറ് ദിനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ശരാശരി 20 ടണ്ണോളം ഈത്തപ്പഴമാണ് വില്‍ക്കുന്നത്