'അർജുന്റെ കുടുംബത്തെ ആക്രമിക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കണം'
2024-07-28
0
'പരിമിതികൾക്കുള്ളിൽ നിന്നും രക്ഷാപ്രവർത്തനം തുടരണം, അർജുന്റെ കുടുംബത്തെ ആക്രമിക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കണം'- മന്ത്രി പി.എ മുഹമ്മദ് റിയാസ്