ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ചൈനയുടെ ഹുവാങ് യുട്ടിങ് - ഷെങ് ലിയാവോ സഖ്യമാണ് സ്വർണം നേടിയത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങിന് ഫൈനലിലെത്താനായില്ല.