പേരിന് പോലും പന്തുരുളുന്നില്ല; നാശത്തിൻ്റെ വക്കിൽ തൃശ്ശൂരിലെ Big Budget ഫുട്ട്ബോൾ മൈതാനം

2024-07-27 0

പേരിന് പോലും പന്തുരുളുന്നില്ല; നാശത്തിൻ്റെ വക്കിൽ തൃശ്ശൂരിലെ Big Budget ഫുട്ട്ബോൾ മൈതാനം;
സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച അഞ്ചു കോടി രൂപ ചിലവിൽ പിഡബ്ല്യുഡി തൃശൂർ കോർപ്പറേഷൻ പരിധിയിൽ നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് ആർക്കും ഉപയോഗമില്ലാതെ നശിക്കുന്നു.