സൗത്ത് സോണ്‍ സബ്ജൂനിയർ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വൻ നേട്ടവുമായി കേരളം; ജയം എതിരില്ലാത്ത 7 ഗോളിന്
2024-07-27
2
സൗത്ത് സോണ്‍ സബ്ജൂനിയർ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വൻ നേട്ടവുമായി കേരളം; ജയം എതിരില്ലാത്ത 7 ഗോളിന്.
പുരുഷ വിഭാഗത്തിൽ സ്വർണവും വനിതാ വിഭാഗത്തിൽ വെങ്കലവും നേടി.