ആരാകും ഒളിമ്പിക്സിന് തിരിതെളിയിക്കുക? സസ്​പെൻസ് നിലനിർത്തി പാരിസ്

2024-07-26 3

ലോകകായിക മേളയ്ക്കുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. പാരീസ് ഒളിമ്പിക്സിന് തിരിതെളിയാൻ പോവുകയാണ്. താരങ്ങളുടെ മാർച്ച് പാസ്റ്റ് സെൻ നദിയിൽ അൽപസമയത്തിനകം ആരംഭിക്കും. ഇന്ത്യയ്ക്കായി ബാഡ്മിന്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും. ദീപശിഖ ആര് തെളിയിക്കുമെന്നതിൽ അപ്പോഴും സസ്പെൻസ് തുടരുകയാണ്

Videos similaires