ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് തർക്കം; സീനിയർ വിദ്യാർഥികൾ ജൂനിയേഴ്സിനെ മർദിച്ചതായി പരാതി

2024-07-26 2

കോഴിക്കോട് മുക്കം നീലേശ്വരം ഹൈസ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചതായി പരാതി. പത്താം ക്ലാസിലെ വിദ്യാർഥികൾ ഒൻപതാം ക്ലാസിലെ മൂന്ന് വിദ്യർത്ഥികളെ മർദിച്ചെന്നാണ് പരാതി