15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം കഠിനതടവ്
2024-07-26 1
ഇടുക്കി പൂപ്പാറയിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മധ്യപ്രദേശ് സ്വദേശിയായ 27 കാരനെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.