വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഡിജിറ്റൽ ലോണുകൾ അനുവദിച്ചു; ധന്യ തട്ടിയത് 20 കോടി

2024-07-26 0

തൃശ്ശൂർ വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ
എത്തിയാണ് ധന്യ മോഹനൻ കീഴടങ്ങിയത്. തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം ധൂർത്തിനും ആർഭാട ജീവിതത്തിനും ഉപയോഗിച്ചെന്നും പൊലീസ് കണ്ടെത്തി

Videos similaires