വിമർശനത്തിന് വിധേയനായതിൽ അഭിമാനമുണ്ടെന്ന് വി.ഡി സതീശൻ

2024-07-26 0



കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനമുയർന്നെന്ന മീഡിയവൺ വാർത്ത തള്ളാതെ കെ സുധാകരനും വി.ഡി സതീശനും. ജനാധിപത്യ പാർട്ടിയിൽ വിമർശനമുണ്ടാകുമെന്നും ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം

Videos similaires