അർജുനായുള്ള തിരച്ചിൽ: അധിക സൈനിക സഹായം തേടി മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

2024-07-26 1

അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള പതിനൊന്നാം ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു. ഡ്രോൺ പരിശോധനയിൽ പുതിയ സിഗ്നൽ ലഭിച്ചെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനായില്ല

Videos similaires