അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം;വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി പ്രചാരണം
2024-07-25
0
അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം; വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി പ്രചാരണം, കോഴിക്കോട് സൈബർ സെല്ലിൽ കുടുംബം പരാതി നൽകി