പ്രാർത്ഥനയോടെ നാട്, ഇന്നത്തെ രക്ഷാപ്രവർത്തനം ഇങ്ങനെ... അത്യാധുനിക റോഡുകളും ക്രെയിനുകളുമായി ഒരുക്കം

2024-07-25 3

കരയിൽ നിന്ന് 30 മീറ്റർമാറി അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനക്കുണ്ടാകും

Videos similaires