അർജുനായി പ്രതീക്ഷയോടെ പത്താം നാളിലേക്ക്; പുഴയിൽ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് ഊളിയിടും
2024-07-25
1
മലയിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പത്താംനാളിലേക്ക്; ഉത്തരകർണാടകയിലെ അങ്കോലയിലെ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് ഊളിയിടും