അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. അർജുന്റെ അച്ഛനെയും അമ്മയേയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു.