അജ്മാൻ ലിവ ഈത്തപ്പഴമേളക്ക് തുടക്കം. ജൂലൈ 28 വരെ അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അറേബ്യന്‍ തേൻ സംരംഭങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.