സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാൻ പദ്ധതി. തൊഴിൽ മാർക്കറ്റിൽ ഒമാനികൾക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ തൊഴിലുകൾ സൃഷ്ടിക്കൽ പദ്ധതിയുടെ ഭാഗമാണ്.