ബജറ്റിൽ കേരളത്തോടുള്ള തികഞ്ഞ അവഗണ: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്ത്
2024-07-24
0
ബജറ്റിൽ കേരളത്തോടുള്ള തികഞ്ഞ അവഗണ: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്ത്. 'രാജ്യത്തെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതോ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.'