കുവൈത്തിൽ വിമാന ലാൻഡിങിനിടെ ഈജിപ്ഷ്യൻ സ്വദേശി മരിച്ചു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി