കുവൈത്തിൽ സിവിൽ സർവീസ് കമ്മീഷൻ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശങ്ങൾ

2024-07-24 1

കുവൈത്തിൽ സിവിൽ സർവീസ് കമ്മീഷൻ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശങ്ങൾ. സർക്കാർ ഏജൻസികളും മന്ത്രാലയങ്ങളും ഒഴിവുകൾ ഒക്ടോബർ ഒന്നിന് മുമ്പായി സിവിൽ സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യണം.

Videos similaires