പഴയ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു; 5 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു