ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

2024-07-24 0

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യസ്ഥാപനത്തിന് ആമയിഴഞ്ചാന്‍ തോട്ടിലേക്ക്‌ മാലിന്യംതള്ളാൻ ഒത്താശ ചെയ്തെന്ന് കണ്ടെത്തിയാണ് നടപടി

Videos similaires