'SNDP പ്രസക്തമെന്ന് തോന്നിയെങ്കിൽ സന്തോഷം'; എം.വി ഗോവിന്ദന് മറുപടിയുമായി വെള്ളാപ്പള്ളി

2024-07-24 9

'SNDP പ്രസക്തമെന്ന് തോന്നിയെങ്കിൽ സന്തോഷം'; എം.വി ഗോവിന്ദന് മറുപടിയുമായി വെള്ളാപ്പള്ളി. സിപിഎമ്മിന് മുസ്‌ലിം പ്രീണനമാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു

Videos similaires