'ഹലാൽ വിവാദം മുതൽ, മുസ്‌ലിം സ്ത്രീകൾക്കെതിരെ വരെ അധിക്ഷേപം; ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്'

2024-07-24 1

'ഹലാൽ വിവാദം മുതൽ, മുസ്‌ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റുകൂട്ടുകയാണെന്ന് വരെ'; ഈ സമുദായത്തിനെതിരെ ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പിസി ജോർജും ചില പുരോഹിതന്മാരും ആയിരുന്നെങ്കിൽ ഇന്ന് വെള്ളാപ്പള്ളിയാണ്'

Videos similaires