'ബിഡിജെഎസ് സംഘ്പരിവാറിലേക്ക് എസ്എൻഡിപിക്കാരെ കൊണ്ടുപോകാനുള്ള മാർഗമാണെന്ന് മനസിലാക്കാൻ 2024ലെ തെരഞ്ഞെടുപ്പ് കഴിയേണ്ടി വന്നോ സിപിഎമ്മിന്?'