സ്വകാര്യ വിവരങ്ങൾ ഒഴിവാക്കി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവരും

2024-07-24 1

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മറ്റി റിപോര്‍ട്ട് ഇന്ന് പുറത്ത് വരും. സ്വകാര്യ വിവരങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു

Videos similaires