സ്വത്തുതർക്കം; അമ്മയുടെ കണ്മുന്നിൽ കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ റദ്ദാക്കി

2024-07-23 0

പത്തനംതിട്ട റാന്നിയിൽ അമ്മയുടെ കൺമുന്നിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി തോമസ് ചാക്കോയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

Free Traffic Exchange

Videos similaires