'ശോഭാസ്' എന്നാണ് ആ മിഠായിയുടെ പേര്', പുളിമിഠായി കഴിച്ച നാലര വയസുകാരി ഐസിയുവിൽ

2024-07-23 1

വയനാട് മാനന്തവാടി സ്വദേശിയായ നാലര വയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ. പുളിമിഠായിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെറ്റതെന്ന് സംശയം

Videos similaires