പുഴയിലുമില്ലെങ്കിൽ പിന്നെ ലോറി എവിടെ? തിരച്ചിലിന് തടസമായി അടിയൊഴുക്കും കനത്ത മഴയും

2024-07-23 5

കർണാകയിലെ അങ്കോലയിൽ
മലയിടിച്ചിലിൽ കാണാതായ
കോഴിക്കോട് സ്വദേശി അർജുനെ
കണ്ടെത്താനായി ഗംഗവലി പുഴയിൽ
കരസേനയുടെ തെരച്ചിൽ
പുരോഗമിക്കുന്നു

Videos similaires