'കേരളത്തിന്റെ നാഷണൽ ഹൈവേ വികസനത്തിനായി 60,000 കോടി രൂപയാണ് കേന്ദ്രം ചെലവാക്കിയത്, അവഗണിച്ചെന്ന് പറയുന്നത് ശരിയല്ല'- ബിജെപി നേതാവ് പി കൃഷ്‌ണദാസ്