കർണാകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി ഗംഗവലി പുഴയിൽകരസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നു.