ഇനി തെരച്ചിൽ പുഴയിൽ; അർജുനെ കാത്ത് പ്രതീക്ഷയോടെ

2024-07-23 0

കർണാകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു.ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് പുഴയിലാകും തെരച്ചിൽ

Videos similaires