പരിമിതികൾ അതിരുകളല്ല; കൊല്ലം ന​ഗരത്തെ ഒരൊറ്റ കെെകൊണ്ട് വരച്ചിട്ട് കലാകാരൻ

2024-07-23 6

കൊല്ലം നഗരത്തിലെ ചുമരുകളെ മനോഹര ചിത്രങ്ങൾ കൊണ്ട് നിറയ്ക്കുകയുമാണ് മനോജ്‌കുമാർ. ശാരീരിക പരിമിതികളെ മനക്കരുത്ത് കൊണ്ടാണ് മനോജ് നേരിട്ടത്. ജന്മനാ ഒരു കൈ ഇല്ലാത്ത മനോജ് ചിത്രങ്ങൾ വരച്ചും റബ്ബർ ടാപ്പിംഗ് ചെയ്‌തുമാണ് ജീവിക്കുന്നത്.

Videos similaires