ഓടയ്ക്കാലി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ്; വിശ്വാസികൾ പ്രതിഷേധത്തിൽ
2024-07-23
11
എറണാകുളം ഓടക്കാലി സെൻമേരിസ് പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കാൻ ഒരുങ്ങി പൊലീസ്. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളുമായാണ് പൊലീസ് എത്തിയിരിക്കുന്നത്. യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ തന്നെ തുടരുകയാണ്.