അർജുനെ തേടി എട്ടാം ദിനവും; തെരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ...

2024-07-23 3



കർണാകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് പുഴയിലാകും തെരച്ചിൽ

Videos similaires