കെ.കെ രമ MLA യുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു.

2024-07-23 7

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം വൈകിട്ട് ആറിന് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും

Videos similaires