ബാർകോഴ ആരോപണം; പണപ്പിരിവ് മദ്യനയമാറ്റത്തിനല്ലെന്ന് ക്രൈംബ്രാഞ്ച്

2024-07-23 2

ബാറുടമകളുടെ പണപ്പിരിവ് മദ്യനയമാറ്റത്തിനല്ലെന്ന് ക്രൈം ബ്രാഞ്ച്. കോഴയ്ക്ക് പണം പിരിച്ചതിന് മൊഴിയോ തെളിവോ ഇല്ല. പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനെന്നും ബാറുടമ അനിമോന്റെ ശബ്ദസന്ദേശം തെറ്റിദ്ധാരണ മൂലമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

Free Traffic Exchange

Videos similaires