32 മത്സരയിനങ്ങൾ, പതിനായിരത്തിലധികം താരങ്ങൾ; പാരീസ് കളിക്കളം ഒരുങ്ങി കഴിഞ്ഞു
2024-07-23
1
206 നാഷണൽ ഒളിന്പിക് കമ്മിറ്റികളുടെ കീഴിൽ
10,500 ലധികം താരങ്ങളാണ് ഇത്തവണ പാരീസിലെത്തുന്നത്. 32 മത്സരയിനങ്ങളിലെ വിവിധ വിഭാഗങ്ങളിലായി 329 മെഡലുകൾക്കായാണ് താരങ്ങൾ മാറ്റുരക്കുക.